SPiCE most viewed videos in indulekha
 

Ammaykku

Memoirs of M.T.Vasudevan Nair
Current Books Thrissur, Thrissur, Kerala
Pages: 86 Price: INR 70
HOW TO BUY THIS BOOK

"എന്നെ ഗര്‍ഭം ധരിച്ച സമയത്ത്‌ അമ്മയുടെ ആരോഗ്യം ഭദ്രമായിരുന്നില്ല. പ്രസവം ഒഴിവാക്കണമെന്ന് നാട്ടുവൈദ്യന്മാര്‍ വിധിച്ചു. ഗര്‍ഭമലസാനുള്ള മരുന്നുകള്‍ കൊടുത്തു. പക്ഷേ ഫലിച്ചില്ല. ജനിക്കാന്‍ വിധിക്കപ്പെട്ടവനായതുകൊണ്ടാവും, ഞാന്‍ പിറന്നു." മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍, എം. ടി. വാസുദേവന്‍ നായരുടെ ഹൃദയസ്പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍.


PAGE 13


PAGE 15


PAGE 16


COPYRIGHTED MATERIAL

RELATED PAGES :

1. M T COLLECTION
 

Guruvayoorappante Oadakuzhal

Children's Literature By C. Unnikrishnan
Poorna Publications, Kozhikode, Kerala
Pages: 96 Price: INR 50
HOW TO BUY THIS BOOK

ഭക്‌തന്മാരുടെ തിരക്കിനും പൂജാരികളുടെ തിരക്കിട്ട പ്രവൃത്തികള്‍ക്കുമിടയില്‍ ശ്രീകൃഷ്ണന്‍ എന്തെല്ലാമാണ്‌ വിചാരിക്കുകയും പറയുകയും ചെയ്യുക? ഇതു ഭാവനയില്‍ കണ്ട്‌ ഭഗവാന്റെ തിരുമൊഴികളിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ദിവസമാണ്‌ ഇതില്‍ വിവരിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്കായി ഒരു പുസ്‌തകം.

PAGE 11


PAGE 12


PAGE 13


COPYRIGHTED MATERIAL
 

Upajanmam

A novel by T.V. Kochubhava
Green Books Thrissur, Kerala
Pages: 80 Price: INR 50
HOW TO BUY THIS BOOK

യോഗാത്മക സ്വഭാവത്തില്‍ എഴുതപ്പെട്ട ഈ നോവലിന്‌ ഒരു അലൌകികതലമുണ്ട്‌. എന്നാല്‍ മനുഷ്യന്റെ വ്യഥയും ധര്‍മസങ്കടങ്ങളുമാണ്‌ ഈ നോവലിന്റെ കാതല്‍.കൊച്ചുബാവയുടെ ഇതരകഥകളില്‍ നിന്നും വ്യത്യസ്തം.
PAGE 9


PAGE 10


PAGE 11


COPYRIGHTED MATERIAL
 

Kanekkane

Poems by Kerala Sahitya Academy award winner P.P. Ramachandran
Current Books Thrissur, Thrissur, Kerala
Pages: 106 Price: INR 60
HOW TO BUY THIS BOOK

ലളിതവും ഗഹനവുമാണ്‌ ഈ കവിക്ക്‌ കവിമര്‍മ്മം . വാക്കിന്റെ ജന്മസിദ്ധമായ പരിണതി പോലെ സ്വാഭാവികമാണ്‌ ഈ സമാഹാരത്തിലെ കവിതകള്‍. 'കറുത്ത ചങ്ങാതിയ്ക്കു' മുതല്‍ 'ഉമ്പര്‍ട്ടോ എക്കോ ഉണങ്ങിടട്ടെ' വരെ അമ്പത്തിയാറു കവിതകള്‍.
PAGE 7


PAGE 8


PAGE 9


COPYRIGHTED MATERIAL

Related Pages
1. Kalamkari
 

Budhan Kathiyeriyunnu

Zen Stories by P.N. Das
Current Books Thrissur, Thrissur, Kerala
Pages: 144 Price: INR 70
HOW TO BUY THIS BOOK

ഇന്ത്യയില്‍ ആരംഭിക്കുകയും ചൈനയില്‍ വികസിക്കുകയും ജപ്പാനില്‍ പ്രയോഗിക്കപ്പെടുകയും ചെയ്ത സെന്‍ ഇന്നും പ്രസക്തി കൂടി വരുന്ന ഒരാശയമാണ്‌. സെന്‍കഥകളുടെ ഈ സമാഹാരം നമ്മുടെ ഏകാന്തതയ്‌ക്കു ലഭിച്ച വലിയ ഒരു ഉത്തരമാണ്‌. വലിയൊരു ചോദ്യവും. രണ്ടു ഭാഗങ്ങളിലായി എണ്‍പത്തിരണ്ടു സെന്‍കഥകള്‍.
PAGE 5


PAGE 6


PAGE 7

PAGE 29

PAGE 30

PAGE 31

COPYRIGHTED MATERIAL
 

Chumaril Chitramezhuthumbol

M. N. Vijayan needs no introduction. In this new collection of essays, Vijayan examines the chemistry of literature and painting.
Green Books Thrissur, Kerala
Pages: 143, Price: INR 75
HOW TO BUY THIS BOOK

നമ്മുടെ നിത്യോപയോഗസാധനങ്ങളിലൊന്നായി പുസ്തകം മാറി. പുസ്തകം പൂജിക്കാനുള്ളതല്ല,വായിക്കാനുള്ളതാണെന്നും വായന അക്ഷരമറിയാവുന്ന ആരുടെയും അവകാശമാണെന്നും തെളിയിക്കപ്പെട്ട കാലത്താണു നമ്മള്‍ ജീവിക്കുന്നത്‌. ഈ കാലഘട്ടത്തില്‍ നിന്നു കൊണ്ട്‌ പുസ്തകങ്ങളില്‍ സംഭരിച്ചിട്ടുള്ള ഊര്‍ജം എങ്ങനെ പരമാവധി ഊറ്റിയെടുക്കാമെന്നു എം. എന്‍. വിജയന്‍ ഈ പുസ്തകത്തില്‍ ആലോചിക്കുന്നു.

PAGE 11


PAGE 12

PAGE 13


COPYRIGHTED MATERIAL

RELATED PAGES
MN Vijyan Collection
 

Koritharicha Nal

Collection of poems by T.P. Rajeevan
Current Books Thrissur, Thrissur, Kerala
Pages: 88 Price: INR 45
HOW TO BUY THIS BOOK

കോരിത്തരിച്ച നാള്‍ എന്ന സമാഹാരത്തിലെത്തുമ്പോള്‍ കര്‍ത്യത്വങ്ങള്‍ക്കും സ്ഥലകാലങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കും യഥേഷ്ടം പടരാവുന്ന നീരഴിവായി രാജീവന്റെ കവിതയെന്ന് അവതാരികയില്‍ അന്‍വര്‍ അലി.മീന്‍പിടുത്തം മുതല്‍ വാസ്‌കോഡ ഗാമ വരെ ഇരുപത്തിയാറു കവിതകള്‍.


PAGE 33

PAGE 34


PAGE 35

COPYRIGHTED MATERIAL
© 2008 indulekha media network | powered by blogger